Ronaldo becomes first player to score 50 EPL, La Liga and Serie A goals | Oneindia Malayalam

2020-07-21 99

ഇറ്റാലിയന്‍ ലീഗില്‍ വമ്പന്‍ റെക്കോര്‍ഡുമായി റൊണോ
ഇറ്റലിയില്‍ ഇതിഹാസം രചിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറ്റാാലിയന്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 50 ഗോളുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ട് താരമായി മാറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.